ലക്ഷദീപിന്റെ വിവാഹ വിശേഷങ്ങൾ!

അറബികടലിൽ ചിതറിക്കിടക്കുന്ന 36 ദ്വീപുകളിൽ ആകെ പത്തു ദ്വീപുകളിൽ മാത്രമേ ആൾതാമസം ഉള്ളൂ. അതിൽ ഏറ്റവും ഭംഗിയുള്ള രണ്ടാമത്തെ ദ്വീപാണ് മിനികൊയ്. ബാക്കിയുള്ള ദീപുകൾ അഗത്തി. കവരത്തി. കല്പെനി. ആന്ത്രോത്ത് അമിനി. കടമത്ത്. കിൽത്താൻ.

Read more