പ്രകൃതിയോട് ഇണങ്ങിചേർന്ന തമിഴ്‌നാട്ടിലെ ഏറ്റവും ഡാമുകളിലൊന്ന്.

തമിഴ്‌നാട്ടിലെ വലിയ ഡാമുകളിലൊന്നാണ് ഈറോഡ്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊടിവേരി ഡാം. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മൈസൂരിൽ ഭരണം നടത്തിയിരുന്ന രാജാവായിരുന്നു ഗോപിചെട്ടിപ്പാളയത്തിലെ ഈ ഡാം പണികഴിപ്പിച്ചത്. ഭവാനി നദിയുടെ കുറുകെ നിർമിച്ചിരിക്കുന്ന ഈ

Read more