ഒഡിഷയിലെ വാൾ രൂപത്തിലുള്ള വെള്ളച്ചാട്ടം ഖണ്ഡാധർ വെള്ളച്ചാട്ടം

ഒഡീഷ സംസ്ഥാനത്തിൽ ആകാശത്തിലെ പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ് എന്ന് തോന്നിപ്പോകുന്ന അതിമനോഹരമായ വെള്ളച്ചാട്ടമാണ് ഖണ്ഡാധർ വെള്ളച്ചാട്ടം

Read more