ഇന്ത്യയിലെ മിനി സ്വിറ്റ്സർലാന്റ് ഖജ്ജിയാർ

ഇടതൂർന്ന പൈൻ, ഡിയോഡാർ വനങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ പീഠഭൂമിയാണ് ഖജ്ജിയാർ എന്ന മിനി സ്വിറ്റ്സർലാന്റ്. പത്താൻ‌കോട്ട് റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് 95 കിലോമീറ്ററും കാംഗ്ര ജില്ലയിലെ ഗഗൽ വിമാനത്താവളത്തിൽ നിന്ന് 130 കിലോമീറ്ററുമാണ് ഖജ്ജിയാർ

Read more