വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കൊണ്ട് അനുഗ്രഹിച്ചിരിക്കുന്ന കർണാടകയിലെ കടൽ തീരമാണ് മറവാന്തെ ബീച്ച്. ആസ്വദിച്ചു നീന്താനും അതുപോലെ സ്നോര്ക്കലിംഗും സ്കൂബി ഡൈവിംഗും ഇവിടുത്തെ മാത്രം പ്രത്യേകതകളാണ്. ആഞ്ഞടിക്കുന്ന തിരമാലകൾ ഇല്ലാത്തതിനാൽ കുടുംബമൊത്ത് ആർത്തുല്ലസിക്കാനായി പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന
Read more
