മണാലിയിലെ കൂട്ടുകാരൻ കീലോങിന്റെ താഴ്വരകൾ

ഹിമാചൽ പ്രദേശിലെ ലാഹൗൾ, സ്പിതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സഞ്ചാരികൾക്ക് കൺകുളിർമ നൽകുന്ന ഹിമാലയിലെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഹിൽസ്റ്റേഷനാണ് കീലോങ്. ലേഹ് മണാലി ഹൈവേയിലെ സഞ്ചാരികളെ കൂടുതൽ ആകർശിപ്പിക്കുന്ന ഇടം കൂടിയാണ് കീലോങ്.

Read more