യെർകോഡ് മലനിരകളിലെ അത്ഭുതങ്ങൾ

വടക്കൻ തമിഴ്നാടിലെ സേലം ജില്ലയിൽ ഷെവറോയ്സ് കുന്നിലാണ് 4970 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യെർകോഡ് എന്ന മനോഹരമായ ഹിൽസ്റ്റേഷൻ. തടാകത്തിനു ഓരത്തായി തിങ്ങിനിറഞ്ഞ മരങ്ങൾ കാരണത്താൽ പ്രദേശവാസികൾ കാട്ടുതടാകം എന്ന അർത്ഥം വരുന്ന

Read more