ചൈനയുടെ തെക്ക്പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മനോഹരമായ പ്രവിശ്യയാണ് കീചോവ്(Guizhou). ഗുയാങ് എന്ന് പറയുന്ന പ്രദേശമാണ് കീച്ചോവിന്റെ തലസ്ഥാനവും. ചൈനയുടെ പ്രവിശ്യകളിൽ പത്തൊൻപതാം സ്ഥാനമാണ് കീചോവിനുള്ളത്. ചൈനയിലെ തന്നെ ഏറെ പ്രകൃതിയിലും അത്പോലെ ജനസംഖ്യയാലും ഏറെ വ്യത്യസ്തത
Read more
