കാലങ്ങളായി ഉപയോഗശൂന്യമായി കിടന്ന മുപ്പത്തിയാറ് ഏക്കറിൽ വിസ്തൃതി പ്രാപിച്ച ഷാങ്ഹായിലെ ഒരു വിമാനത്താവളം ഇപ്പോൾ സഞ്ചാരികൾക്ക് വേണ്ടി തുറന്നുകൊടുത്തിരിക്കുകയാണ്. സുഹുയി റൺവേ പാർക്ക് എന്ന നാമത്തിൽ ഒരുപാട് പുതുമകൾ കൂട്ടിച്ചേർത്താണ് പാർക്കായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. അതുപോലെ
Read more
