മലയിടുക്കുകളിലൂടെ പാലൊഴുകുന്ന പ്രതീതിയാണ് ഗോവയുടെയും കർണാടകയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദുദ്‌സാഗർ എന്ന മനോഹരമായാ വെള്ളച്ചാട്ടം സമ്മാനിക്കുന്നത്. 1017 അടി ഉയരത്തിൽ നിന്ന് പർവതത്തിന്റെ കുത്തനെയുള്ള, ഏതാണ്ട് ലംബമായ മുഖത്തിന് മുകളിലൂടെ ഒഴുകുന്ന വെളുത്ത
Read more
