പ്രണയിനികളുടെ തടാകം എന്ന് കേട്ടിട്ടുണ്ടോ. ദുബായിലെ മരുഭൂമിയുടെ നടുവിലാണ് പ്രണയകൃതിയിലുള്ള പ്രണയിനികൾക്ക് വേണ്ടിയുള്ള തടാകം. ലവ് ലേക് എന്നാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. ദുബായിൽ നിന്ന് മുപ്പത്തിയഞ്ചു കിലോമീറ്റർ കഴിഞ്ഞു അൽ എയ്ൻ റോഡിൽ നിന്ന്
Read more
