കോന്നിയിലെ കുട്ടവഞ്ചിയാത്ര

മലയാളികളുടെ ഏറെ പ്രിയപ്പെട്ട അതിലുപരി സഞ്ചരിക്കാൻ കൂടുതൽ ആഗ്രഹിക്കുന്ന ഒന്നാണ് കുട്ടവഞ്ചിയാത്ര. വെള്ളത്തിന്റെ ഓളങ്ങളെ തള്ളിനീക്കിയും കറങ്ങിയാടി വെള്ളത്തിൽ നീന്തിത്തുടിക്കുന്ന കുട്ടവഞ്ചി മുകളിൽ കയറി വഞ്ചിയെ നിയന്ത്രിക്കാനും ഒരു സുഖം തന്നെയാണ് പത്തനംതിട്ട ജില്ലയിലെ

Read more

കാടിനുള്ളിൽ ഒളിഞ്ഞുകിടക്കുന്ന കുംഭാവുരുട്ടി വെള്ളച്ചാട്ടം

വിസ്മയിപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന കൊല്ലം ജില്ലയിലെ മറ്റൊരുവിനോദസഞ്ചാര കേന്ദ്രമാണ് കുംഭാവുരുട്ടി. ഉൾക്കാടുകളിൽ ട്രെക്കിങ്ങ് അനുഭവങ്ങൾ ആസ്വദിച്ചുള്ള ഒരു സഞ്ചാരകേന്ദ്രമാണ് കുംഭാവുരുട്ടി. തമിഴ്നാട്ടുകാരുടെ ആഘോഷമാണെങ്കിലും മലയാളക്കരയിൽ അധികം ശ്രദ്ധപിടിച്ചു പറ്റുന്നതിൽ കുംഭാവുരുട്ടി കുറച്ചു പിന്നിലാണ്. ചെങ്കോട്ട

Read more

ദേവ് നഗരിയിലേക്ക് ഒരു യാത്ര

പ്രൊജക്റ്റ് ഉം ആയി ബന്ധപ്പെട്ട് കുറച്ചു നാളുകൾ ആയി രാജധാനി യിൽ ഉണ്ടെകിലും നോർത്ത് ഈസ്റ്റ് പോയ് വന്നതൊഴികെ അടുത്തുള്ള യാത്രകൾ ഒന്നും കാര്യമായി ചെയ്തില്ല. അപ്പോഴാണ് പ്രൊജക്റ്റ് ബ്രേക്ക് വന്നതും ഹിമാചൽ ലേക്ക്

Read more

മരുതിമലയുടെ പാറകളുടെ കഥകൾ സൊല്ലട്ടുമാ

പാറക്കൂട്ടങ്ങൾ കൊണ്ട് ഏറെ പ്രസിദ്ധിനേടിയ വിനോദസഞ്ചാരകേന്ദ്രമാണ് മരുതിമല. അറപ്പത്തായം, വസൂരപ്പാറ, കാറ്റാടിപ്പാറ, ഭഗവാന്‍പാറ, പുലിച്ചാണ്‍ എന്നീ പേരുകളിൽ അറിയപ്പെടുന്ന പാറകളും ചെറിയ കുളങ്ങളും മലനിരപ്പിൽ കാണാൻ സാധിക്കും. ഏകദേശം 300 ഏക്കറിൽ നീണ്ടുകിടക്കുന്ന മരുതിമല

Read more

കൊല്ലം ജില്ലയുടെ ഹൃദയത്തിലെ പാലരുവി വെള്ളച്ചാട്ടം

കൊല്ലം ജില്ലയിലെ വിനോദസഞ്ചാരത്തിന്റെ ഹൃദയമാണ് പാലരുവി വെള്ളച്ചാട്ടം. ആര്യങ്കാവിനടുത്തുള്ള മനോഹരമായ വെള്ളച്ചാട്ടം ഏകദേശം 91 മീറ്റർ ഉയരത്തിൽ നിന്നാണ് താഴേക്ക് പതിക്കുന്നത്. പാലുപോലെ ഒഴുകുന്ന വശ്യമാർന്ന വെള്ളച്ചാട്ടമായതിനാലാണ് പാലരുവി എന്ന് പേര് വരാൻ കാരണം.

Read more

തലസ്ഥാനത്തിന്റെ മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക്!

തലസ്ഥാനത്തെ പറഞ്ഞറിയിക്കാൻ കഴിയാത്ത അതിമനോഹരമായ വെള്ളച്ചാട്ടമാണ് മീൻമുട്ടി വെള്ളച്ചാട്ടം. കേരളത്തിൽ തന്നെ ഒന്നിൽ കൂടുതൽ മീൻമുട്ടി എന്ന പേരിൽ തന്നെ വെള്ളച്ചാട്ടമുണ്ട് പക്ഷെ ഇത് തിരുവനതപുരം ജില്ലയിലെ അതിമനോഹരമായ വെള്ളച്ചാട്ടമാണ്. പോകുന്ന വഴിയിൽ തന്നെ

Read more

നെയ്യാർ ഡാമിലെ സിംഹങ്ങളുടെ കേന്ദ്രം

തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് നെയ്യാർ ഡാം. പശ്ചിമഘട്ട മലനിരകളെ തലോടിയുള്ള നയ്യാർ നദിയുടെ യാത്ര നെയ്യാർ അണക്കെട്ടിലേക്കാണ്. നെയ്യാർ അണക്കെട്ടിനെ കൂടുതൽ മനോഹരമാക്കുന്നത് അടുത്തുള്ള വന്യജീവി സങ്കേതംകൂടിയാണ്. കാട്ടാക്കട താലൂക്കിലെ

Read more

മേട്ടുപ്പാളയത്തിൽ നിന്ന് കുന്നൂറിലേക്കുള്ള തീവണ്ടിയാത്ര

നീലഗിരി കുന്നുകളെ എണ്ണിപ്പറയുന്നതിൽ ഊട്ടിയുടെ സ്ഥാനം കഴിഞ്ഞാൽ കുന്നൂർ കുന്നുകളുടെ കഥകളെ കുറിച്ചാണ് നീലഗിരിയുടെ ആളുകൾക്ക് പറയാനുള്ളത്. റെയിൽവേനെയും കുന്നുകളെയും റെയിൽപാളത്തിന്റെ ഓരം തട്ടി നിൽക്കുന്ന ചെടികളെയും കുന്നൂർ പ്രദേശം ഉൾകൊള്ളിക്കുന്നുണ്ട്. വൈവിധ്യമാർന്ന ചെടികളെയും

Read more

വീരപ്പന്റെ സുന്ദരി സത്യമംഗലം

എല്ലാവരെയും കൗതുകമുണർത്തിയ അതിലേറെ പേടിപെടുത്തിയ ഒരു വ്യക്തിയാണ് വീരപ്പൻ. കാടിന്റെ നിയമങ്ങളുമെല്ലാം അദ്ദേഹത്തിന്റെ കരങ്ങളിലായിരുന്നു.തന്റെ ആദ്യ കൊലപാതകം നടത്തിയത് വീരപ്പന്റെ 17 ആം വയസ്സിലാണ് ഒരു ഫോറെസ്റ് ഉദ്യോഗസ്ഥനെയായിരുന്നു. ആനക്കൊമ്പുകളും കാട്ടിലെ മരത്തടികളും കയറ്റുമതി

Read more

കുറുമ്പാലക്കോട്ടയിലെ മഞ്ഞുമൂടിയ താഴ്വര

വയനാട് ജില്ലയിലെ കല്പറ്റയിൽ നിന്ന് 20 കിലോമീറ്റർ അകലെ മനോഹരമായ ഹിൽ സ്റ്റേഷനാണ് കുറുമ്പാല കോട്ട. മാനന്തവാടി വഴി പോകുന്ന സഞ്ചാരികൾക്ക് സുഖമമായ വഴി സമ്മാനിക്കുന്നുണ്ട്. മാത്രവുമല്ല വായനാടിന്റെ ഹൃദയഭാഗത്താണ് കുറുമ്പാലക്കോട്ട സ്ഥിതി ചെയ്യുന്നത്.

Read more