കാടിനുള്ളിൽ ഒളിഞ്ഞുകിടക്കുന്ന കുംഭാവുരുട്ടി വെള്ളച്ചാട്ടം

വിസ്മയിപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന കൊല്ലം ജില്ലയിലെ മറ്റൊരുവിനോദസഞ്ചാര കേന്ദ്രമാണ് കുംഭാവുരുട്ടി. ഉൾക്കാടുകളിൽ ട്രെക്കിങ്ങ് അനുഭവങ്ങൾ ആസ്വദിച്ചുള്ള ഒരു സഞ്ചാരകേന്ദ്രമാണ് കുംഭാവുരുട്ടി. തമിഴ്നാട്ടുകാരുടെ ആഘോഷമാണെങ്കിലും മലയാളക്കരയിൽ അധികം ശ്രദ്ധപിടിച്ചു പറ്റുന്നതിൽ കുംഭാവുരുട്ടി കുറച്ചു പിന്നിലാണ്. ചെങ്കോട്ട

Read more

മരുതിമലയുടെ പാറകളുടെ കഥകൾ സൊല്ലട്ടുമാ

പാറക്കൂട്ടങ്ങൾ കൊണ്ട് ഏറെ പ്രസിദ്ധിനേടിയ വിനോദസഞ്ചാരകേന്ദ്രമാണ് മരുതിമല. അറപ്പത്തായം, വസൂരപ്പാറ, കാറ്റാടിപ്പാറ, ഭഗവാന്‍പാറ, പുലിച്ചാണ്‍ എന്നീ പേരുകളിൽ അറിയപ്പെടുന്ന പാറകളും ചെറിയ കുളങ്ങളും മലനിരപ്പിൽ കാണാൻ സാധിക്കും. ഏകദേശം 300 ഏക്കറിൽ നീണ്ടുകിടക്കുന്ന മരുതിമല

Read more

കൊല്ലം ജില്ലയുടെ ഹൃദയത്തിലെ പാലരുവി വെള്ളച്ചാട്ടം

കൊല്ലം ജില്ലയിലെ വിനോദസഞ്ചാരത്തിന്റെ ഹൃദയമാണ് പാലരുവി വെള്ളച്ചാട്ടം. ആര്യങ്കാവിനടുത്തുള്ള മനോഹരമായ വെള്ളച്ചാട്ടം ഏകദേശം 91 മീറ്റർ ഉയരത്തിൽ നിന്നാണ് താഴേക്ക് പതിക്കുന്നത്. പാലുപോലെ ഒഴുകുന്ന വശ്യമാർന്ന വെള്ളച്ചാട്ടമായതിനാലാണ് പാലരുവി എന്ന് പേര് വരാൻ കാരണം.

Read more

തലസ്ഥാനത്തിന്റെ മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക്!

തലസ്ഥാനത്തെ പറഞ്ഞറിയിക്കാൻ കഴിയാത്ത അതിമനോഹരമായ വെള്ളച്ചാട്ടമാണ് മീൻമുട്ടി വെള്ളച്ചാട്ടം. കേരളത്തിൽ തന്നെ ഒന്നിൽ കൂടുതൽ മീൻമുട്ടി എന്ന പേരിൽ തന്നെ വെള്ളച്ചാട്ടമുണ്ട് പക്ഷെ ഇത് തിരുവനതപുരം ജില്ലയിലെ അതിമനോഹരമായ വെള്ളച്ചാട്ടമാണ്. പോകുന്ന വഴിയിൽ തന്നെ

Read more

നെയ്യാർ ഡാമിലെ സിംഹങ്ങളുടെ കേന്ദ്രം

തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് നെയ്യാർ ഡാം. പശ്ചിമഘട്ട മലനിരകളെ തലോടിയുള്ള നയ്യാർ നദിയുടെ യാത്ര നെയ്യാർ അണക്കെട്ടിലേക്കാണ്. നെയ്യാർ അണക്കെട്ടിനെ കൂടുതൽ മനോഹരമാക്കുന്നത് അടുത്തുള്ള വന്യജീവി സങ്കേതംകൂടിയാണ്. കാട്ടാക്കട താലൂക്കിലെ

Read more

കുറുമ്പാലക്കോട്ടയിലെ മഞ്ഞുമൂടിയ താഴ്വര

വയനാട് ജില്ലയിലെ കല്പറ്റയിൽ നിന്ന് 20 കിലോമീറ്റർ അകലെ മനോഹരമായ ഹിൽ സ്റ്റേഷനാണ് കുറുമ്പാല കോട്ട. മാനന്തവാടി വഴി പോകുന്ന സഞ്ചാരികൾക്ക് സുഖമമായ വഴി സമ്മാനിക്കുന്നുണ്ട്. മാത്രവുമല്ല വായനാടിന്റെ ഹൃദയഭാഗത്താണ് കുറുമ്പാലക്കോട്ട സ്ഥിതി ചെയ്യുന്നത്.

Read more

കുടിയാന്മലയിലെ ഏഴരകുണ്ട് വെള്ളച്ചാട്ടം

കണ്ണൂർ ജില്ലയിലെ കുടിയാന്മലയിലാണ് ആ മനോഹരമായ കാഴ്ച സഞ്ചാരികലെ കാത്തിരിക്കുന്നത്. ഏഴരകുണ്ട് വെള്ളച്ചാട്ടം എന്നും സഞ്ചാരികളുടെ ഒരു മോഹമാണ്. ഏഴരകുണ്ട് വെള്ളച്ചാട്ടത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്നാൽ വെള്ളചാട്ടം കണ്ടു കൊണ്ട് അതിന്റെ ഓരത്തൂടെ

Read more

നിശബ്‌ദതയെ കീറിമുറിക്കുന്നവൾ കാപ്പിമല വെള്ളച്ചാട്ടം

കണ്ണൂരിലെ ഉദയഗിരിയ്ക്കും പൈതൽമലയ്ക്കും ഇടയിലുള്ള മനോഹരമായ വെള്ളച്ചാട്ടമാണ് കാപ്പിമല വെള്ളച്ചാട്ടം. വനവും വെള്ളച്ചാട്ടവും അങ്ങനെ നിരവധി കാഴ്ചകൾ കാപ്പിമല സഞ്ചാരികൾക്ക് ഒരുക്കിവെച്ചിട്ടുണ്ട്. ഏറ്റവുമധികം കേട്ടുകേൾവിയുള്ള പൈതല്മലയുടെ അടുത്ത ഭാഗത്താണ് കാപ്പിമല സ്ഥിതി ചെയ്യുന്നത്. കാടുകളെ

Read more

ആനവണ്ടികൾ മാത്രമുള്ള കോടയുടെ ക്യാൻവാസിൽ പൈതൽമല

കണ്ണൂർ ജില്ലയിലെ മനോഹരമായ കുന്നിൻചരുവുകളാണ് വൈതൽമല അല്ലെങ്കിൽ പൈതല്മല എന്നിങ്ങനെ പേരുകളിൽ അറിയപ്പെട്ട ഈ സ്ഥലം. ഏകദേശം നാലായിരം അടി ഉയരത്തിലാണ് പൈതൽമല സ്ഥിതിചെയ്യുന്നത്. മാത്രവുമല്ല നാലായിരത്തിലധികം ഏക്കർ ഭൂമികയിലാണ് പൈതല്മല പരന്നുകിടക്കുന്നത്. ട്രെക്കിങ്ങ്

Read more

കേരളത്തിലെ കൂര്‍ഗ് കാസര്‍ഗോഡിന് സ്വന്തം

കാസർഗോഡ് ജില്ലയിലെ പശ്ചിമഘട്ട മലനിരകളെ തൊട്ടുരുമ്മി കിടക്കുന്ന മനോഹരമായ പർവത നിരകളാണ് മാലോം.മാത്രവുമല്ല കേരളത്തിലെ കൂർഗ് എന്നാണ് മലോമിനെ അറിയപ്പെടുന്നത്. മലകളുടെ ലോകം എന്ന പേരിൽ നിന്നാണ് മാലോം എന്നപേര് ലഭിക്കുന്നത്. മലയുടെ ഉച്ചിയിലേക്ക്

Read more