📍 Kozhippara · കാടുകളിലൂടെ കോഴിപ്പാറ കാടുകളിലൂടെയുള്ള സാഹസികമായ യാത്രയും ആഴമുള്ള വെള്ളത്തിൽ നീരാടാനുമായി മലപ്പുറത്തിന്റെ മണ്ണിലെ മനോഹരമായ വെള്ളച്ചാട്ടമാണ് കോഴിപ്പാറ വെള്ളച്ചാട്ടം. സൈലന്റ്വാലി നാഷണൽ പാർക്കിനോട് ചേർന്ന് നിൽക്കുന്ന കക്കാടംപൊയിലിലാണ് സഞ്ചാരികൾക്ക് വേണ്ടി
Read more
