നിഗൂഢത നിറഞ്ഞ കൈലാസ വിശേഷങ്ങൾ 1

നിഗൂഢത നിറഞ്ഞ കൈലാസ വിശേഷങ്ങൾ

ചൈനയിലെ ടിബറ്റിൽ നീണ്ടു കിടക്കുന്ന ഹിമാലയ പർവതത്തിന്റെ ഭാഗമാണ് കൈലാസ പർവതം. ഏഷ്യയിലെ നീളം കൂടിയ നദികളായ സത്ലറ്റ്സ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിന്റെ അടുത്താണ് കൈലാസ പർവ്വതം സ്ഥിതി ചെയ്യുന്നത്.

Read more