Kurumbalakotta Snow

കുറുമ്പാലക്കോട്ടയിലെ മഞ്ഞുമൂടിയ താഴ്വര

📍 Kurumbalakotta Snow · കുറുമ്പാലക്കോട്ടയിലെ മഞ്ഞുമൂടിയ വയനാട് ജില്ലയിലെ കല്പറ്റയിൽ നിന്ന് 20 കിലോമീറ്റർ അകലെ മനോഹരമായ ഹിൽ സ്റ്റേഷനാണ് കുറുമ്പാല കോട്ട. മാനന്തവാടി വഴി പോകുന്ന സഞ്ചാരികൾക്ക് സുഖമമായ വഴി സമ്മാനിക്കുന്നുണ്ട്.

Read more