Uluppuni

ഉളുപ്പുണി ; ഇയ്യോബിന്റെ പുസ്തകത്തിലെ അലോഷി സഞ്ചരിച്ച വഴികള്‍

📍 Uluppuni · ഉളുപ്പുണി ; മിടുക്കിയായ ഇടുക്കിയിലെ സുന്ദരഭൂമികളിലൊന്ന്. വാഗമണിലെത്തുന്നവര്‍ പലപ്പോഴും വിട്ടുപോകുന്ന ഒരിടമാണ് ഉളുപ്പുണി. ഇയ്യോബിന്‍റെ പുസ്തകമെന്ന സിനിമയിലൂടെ ഉളുപ്പുണിയുടെ മായിക സൗന്ദര്യം അമല്‍ നീരദ് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. തൊടുപുഴ

Read more